ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

#goldratetoday#keralagoldratetoday#keralagold#goldratekerala#GoldRate#goldprice#goldjewelry#kerala#Gold#goldratetoday8gm#goldrateinkerala#goldratekeralatoday#goldrateinkeralatoday#goldpriceinkeralatod എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Buy 🚨 light weight gold necklace 💎

buy now

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു Gold price remained unchanged today

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാമിന് 4200 രൂപയും ഒരു പവന് 33,600 രൂപയുമാണ് ഇന്നത്തെ വില.  കഴിഞ്ഞ നാല്‌ ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 4185 രൂപയും പവന് 33,480 രൂപയുമായിരുന്നു വില. ശനിയാഴ്ച നേരിയ വർധനവുണ്ടായി ആണ് 33,600 രൂപയിലെത്തിയത്. ആ വില തന്നെ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.തുടർച്ചയായ  കുറഞ്ഞുകൊണ്ടിരുന്ന സ്വർണ വിലയിൽ മാർച്ച് ആറിനാണ് വർധനവുണ്ടായത്. മാർച്ച്​ ഒന്നിന്​ സ്വർണവില ഗ്രാമിന്​ 4305 രൂപയായിരുന്നു. പിന്നീട്​ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് ഉണ്ടായതിന് ശേഷമാണ്​ വീണ്ടും വില വർധിച്ചത്. ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്ക